തഴുത്തല: കണ്ണനല്ലൂർ ബീനാസദനത്തിൽ പരേതനായ ശിവരാമനാചാരിയുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: എസ്.എൽ. യമുന. മരുമകൻ: പി. വിജയബാബു. സഞ്ചയനം ജൂലായ് 3ന് രാവിലെ 8ന്.