shivaprasad-r-63

കൊല്ലം: ആശ്രാമം മൈത്രി നഗർ - 82 ശ്രീനിലയത്തിൽ ആർ. ശിവപ്രസാദ് (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഇന്ദിര. മക്കൾ: പ്രശാന്ത്, അഡ്വ. പ്രശാന്തി. മരുമക്കൾ: ഗിരീഷ്, അഞ്ജു.