
കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ടി.ആർ.എ-10 മയൂഖത്തിൽ കെ.ജി.സുധീർ ബാബു (67, റിട്ട. ജോയിന്റ് കമ്മിഷണർ, റബർ ബോർഡ്) നിര്യാതനായി. ഭാര്യ: ജി.എൽ. ലില്ലി (റിട്ട. പ്രൊഫസർ, മലയാളം വിഭാഗം, എസ്.എൻ വനിതാ കോളേജ്, കൊല്ലം). മക്കൾ: ശേഖർ, ഗാർഗി (അസി. എൻജിനിയർ ഇറിഗേഷൻ വകുപ്പ്, ആശ്രാമം കൊല്ലം). മരുമകൻ: ഹരി അശോക് (കാപ്പെക്സ്). സഞ്ചയനം 4ന് രാവിലെ 8ന്.