thulaseedharan-pillai-56

കൊട്ടാരക്കര: മാവടി ആറ്റുവാശേരി വള്ളിയത്ത് വീട്ടിൽ വി.തുളസീധരൻ പിള്ള (56) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ഡോ.കാർത്തിക, വിഷ്ണു (യു.എ.ഇ). സഞ്ചയനം 44ന് രാവിലെ 8ന്.