
എഴുകോൺ: റെയിൽവേ സ്റ്റേഷന് സമീപം ശാന്തി നിവാസിൽ അഡ്വ. ഹൃദേഷ് ചന്ദ്രന്റെ ഭാര്യ അനുപ ഹൃദേഷ് (44) നിര്യാതയായി. പരേതനായ ജി. പൊന്നപ്പന്റെയും ജയകുമാരിയുടെയും മകളാണ്. സംസ്കാരം നടത്തി. മക്കൾ: മീനാക്ഷി ഹൃദേഷ്, പാർവതി ഹൃദേഷ്. സൈബീരിയ സോഫ്ട് വെയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി പി.അഭിലാഷ് സഹോദരനാണ്. സഞ്ചയനം 4ന് രാവിലെ 7ന്.