കൊല്ലം: യു.ഡി.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ കളക്‌ടറേറ്റ് മാർച്ച് നടത്തും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡി​ന് സമീപം ലിങ്ക് റോഡിൽ നിന്നു രാവിലെ 9.30ന് മാർച്ച് ആരംഭിക്കുമെന്ന് ജില്ലാ ചെയർമാൻ കെ.സി. രാജൻ അറിയിച്ചു.