thankappan-nair-84

ഓയൂർ: കരിങ്ങനൂർ മോഹന വിലാസത്തിൽ ( വെട്ടിക്കലഴികം) തങ്കപ്പൻ നായർ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജനിഅമ്മ. മക്കൾ: രാജമോഹനൻ നായർ, സുരേഷ് കുമാർ, (റിട്ട. ആരോഗ്യ വകുപ്പ്) ഗീതകുമാരി, ലത, സുനിൽ (സർവേ വകുപ്പ്). മരുമക്കൾ: ഗീതകുമാരി, രതി കുമാരി (ഐ.എച്ച്.ആർ.ഡി, അടൂർ) പരേതനായ ചന്ദ്രശേഖരൻ പിള്ള, പദ്മകുമാർ, അനില (ജില്ലാ കോടതി).