
ഇഞ്ചക്കാട്: മൈലം പുത്തൻപുരയിൽ പരേതനായ സി. ഫിലിപ്പോസിന്റെ ഭാര്യ സാറാമ്മ ഫിലിപ്പോസ് (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കലയപുരം മാർത്തോമ്മ ഇടവക സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി ജോർജ് (റിട്ട. അദ്ധ്യാപിക, എം.ടി.ജി.എച്ച്.എസ്, കൊട്ടാരക്കര), പരേതനായ ജോൺ ഫിലിപ്പോസ്, പൊടിക്കുഞ്ഞ് ഫിലിപ്പോസ്, പി. ജോർജ് കുട്ടി (രാജു). മരുമക്കൾ: പരേതനായ ഒ. ജോർജ് (റിട്ട. അദ്ധ്യാപകൻ), ലീലാമ്മ ജോൺ, ലില്ലിക്കുട്ടി പൊടിക്കുഞ്ഞ്, അമ്മിണി ജോർജ്.