iqubal-59

കൊല്ലം: തട്ടാമല മേവറം സബീന മൻസിലിൽ പരേതനായ കാസിം മുഹമ്മദ്‌ മജീദിന്റെ മകൻ ഇഖ്ബാൽ (കെ.എം.എസ് ട്രാവൽസ്, 59) സൗദിയിൽ നിര്യാതനായി. അവിവാഹിതനാണ്.