
കൊല്ലം: ആശ്രാമം ശാന്തിനഗർ 37-ബി ഗോകുലം വീട്ടിൽ പരേതനായ എസ്. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രാധ നായർ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്‌മശാനത്തിൽ. മക്കൾ: സന്തോഷ് കുമാർ നായർ, സഞ്ജയ് നായർ, സ്‌മിതാ റാണി. മരുമക്കൾ: സ്‌മിത സന്തോഷ്, ആശ സഞ്ജയ്.