ചിരട്ടക്കോണം: കണ്ണങ്കോട് ചെപ്പട്ടിൽ കിഴക്കതിൽ പരേതനായ പി. ഗോപിയുടെ ഭാര്യ പി. പത്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സ്‌മിത (ലേബർ ഓഫീസ്), സുസ്‌മിത (റെയിൽവേ). മരുമക്കൾ: കെ. ഷാജി, ബി.സി. അനിയൻ. സഞ്ചയനം 4ന് രാവിലെ 7ന്.