vimala-64

ഇരവിപുരം: കാവൽപ്പുര സ്നേഹ നഗർ-6 വിമല മന്ദിരത്തിൽ പരേതനായ ഗോപിയുടെ ഭാര്യ വിമല (അസി. രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്, 64) നിര്യാതയായി. മക്കൾ: വിജയശാന്തി, സന്ധ്യാറാണി, ശിവകുമാർ. മരുമക്കൾ: സജൻകുമാർ, രലജിത്ത്, രമ്യാകൃഷ്ണൻ.