
കിഴക്കേകല്ലട: ഉപ്പൂട് മുറിയിൽ വിളയിൽ പുത്തൻവീട്ടിൽ തമ്പി വൈദ്യൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൈതക്കോട്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ തമ്പി വൈദ്യൻ. മക്കൾ: അലക്സാണ്ടർ വൈദ്യൻ, ആൻസി വൈദ്യൻ, എഡിസൺ വൈദ്യൻ, ജോൺസൺ വൈദ്യൻ. മരുമകൻ: സിബി കുഞ്ഞുമോൻ.