അമ്പലത്തുംഭാഗം: തുണ്ടിൽ വീട്ടിൽ വിശ്വനാഥപണിക്കർ (92) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: സുനിൽകുമാർ, പരേതയായ പ്രസന്ന. മരുമക്കൾ: ഓമന, യശോധരൻ. സഞ്ചയനം 4ന് രാവിലെ 8ന്.