
കുണ്ടറ: പുനുക്കന്നൂർ കോവിൽ മുക്ക് ബാബു വിലാസം വീട്ടിൽ പരേതനായ ടി.കെ. ദാമോദരന്റെ (റിട്ട. ഡെപ്യൂട്ടി മാനേജർ, കേരള സിറാമിക്സ്) ഭാര്യ എം. ചെല്ലമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ടി.ഡി. രത്നമ്മ, ടി.ഡി. രാജമ്മ, ടി.ഡി. സുബാഷ് ബാബു (റിട്ട. അസിസ്റ്റന്റ് കമ്മിഷണർ, എസ്.ജി.എസ്.ടി, കൊല്ലം), ടി.ഡി. ദിനേഷ് ബാബു, ടി.ഡി. ഉഷ മോൾ. മരുമക്കൾ: സോമൻ, പ്രകാശ്, സ്വപ്ന (സെക്രട്ടേറിയറ്റ്, തിരുവന്തപുരം), സുനിത.