കൊറ്റങ്കര: ആലുംമൂട് ഇലഞ്ഞിക്കൽ തുണ്ടുവിളവീട്ടിൽ കെ.ആർ. ബിനു (വിജയലക്ഷ്മി കാഷ്യു ജീവനക്കാരൻ, 43) ആഫ്രിക്കയിലെ -ഗിനി ബസാവോയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: രമ്യ കൃഷ്ണൻ. മക്കൾ: അഭിരാം, നിവേദ്യ.