madhu-54

കല്ലുവാതുക്കൽ: ഇളംകുളം ദേവശ്രീയിൽ പരേതനായ സുകുമാരപിള്ളയുടെയും സുഷമ അമ്മയുടെയും മകൻ എസ്. മധു (54) നിര്യാതനായി. ഭാര്യ: രശ്മി ദേവി. മക്കൾ: പ്രിയങ്ക, പാർവതി. സഞ്ചയനം 4ന് രാവിലെ 8ന്.