ചവറ സൗത്ത്: നടുവത്തുചേരി കൃഷ്ണ ഭവനത്തിൽ രാധാകൃഷ്ണൻ ആചാരിയുടെ ഭാര്യ ബീന (43) നിര്യാതയായി. മക്കൾ: കൃഷ്ണപ്രിയ, ധന്യപ്രിയ. മരുമകൻ: ശ്യാംദാസ്. സഞ്ചയനം 4ന് രാവിലെ 7ന്