ഇടമൺ: തുണ്ടത്തിൽവീട്ടിൽ താജുദ്ദീൻ (69) നിര്യാതയനായി. കബറടക്കം നടത്തി. ഭാര്യ: സുബൈറത്ത്. മക്കൾ: നിസാം, നിസ. മരുമക്കൾ: സക്കീർ ഹുസൈൻ, നിഷ.