മുഖത്തല: പാങ്കോണം ഗീതുഭവനത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ സരസമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, ജലജകുമാരി, അനിൽകുമാർ, സുലജകുമാരി. മരുമക്കൾ: ശോഭനകുമാരി, വിജയൻ, സന്ധ്യ, ജയകുമാർ. മരണാനന്തര കർമ്മങ്ങൾ 4ന് രാവിലെ 6ന്.