pankajakshi-amma-84

പകൽക്കുറി: എം.കെ. വിലാസത്തിൽ പരേതനായ വിദ്യാധരൻപിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (84) നിര്യാതയായി. മക്കൾ: മണികണ്ഠൻ നായർ, ശാന്തമ്മ, രാധമ്മ, വിജയൻപിള്ള, രാജൻ, പ്രസാദ്, പരേതനായ ശ്രീകണ്ഠൻ നായർ. മരുമക്കൾ: അനിത, ദേവദാസൻ നായർ, പുഷ്പകുമാർ, ഷീല, റെജി, ശശികല.