sudhakaran-achari-65

നിലമേൽ: കരുന്തലകോട് ദീപാവിലാസത്തിൽ സുധാകരൻ ആശാരി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: ദീപ, ദിജു. മരുമക്കൾ: ശ്രീജു, സിഞ്ചു. മരണാനന്തര ചടങ്ങുകൾ ജൂലായ് 2, 3 തീയതികളിൽ.