leela-76

തഴുത്തല: ശ്രീമംഗലത്തിൽ പരേതനായ കെ.ആർ. രാഘവന്റെ ഭാര്യ ലീല (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല, ശ്രീലാൽ. മരുമക്കൾ: ഷിബു, ഷൈമ.