
കാഞ്ഞാവെളി: തിനവിള വീട്ടിൽ പരേതരായ ദിവാകരന്റെയും ഗൗരിക്കുട്ടിയുടെയും മകളും പരേതനായ രവീന്ദ്രന്റെ ഭാര്യയുമായ കനകമ്മ (85) മലേഷ്യയിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മലേഷ്യയിൽ. മക്കൾ: കെ. ജെസി, ജോസ് കെ. രവി, കെ. ജയ്ന. മരുമക്കൾ: കരുണ, ജമുന, ശശി.