പരവൂർ: പൂതക്കുളം അശ്വതി ലാൻഡിൽ ജി. മോഹൻകുമാർ (63) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ആശ, അശ്വതി, പരേതനായ പ്രമോദ് കുമാർ. മരുമക്കൾ: മനു, അഭിലാഷ്. സഞ്ചയനം 3ന് രാവിലെ 7.30ന്