shereefa-beevi-86

പരവൂർ: തെക്കുംഭാഗം കുമ്പളം വിളാകത്ത് പരേതനായ അബുഷഹുമാന്റെ ഭാര്യ ഷെരീഫാ ബീവി (86) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11 ന് തെക്കുംഭാഗം മുഹ്‌യുദീൻ പള്ളി കബർസ്ഥാനിൽ. മക്കൾ: നുസ്ഹാ, ഷുഹൈബ് (കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി, പരവൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഭരണസമിതി അംഗം, പരവൂർ നഗരസഭ മുൻ വൈസ് ചെയർമാൻ), റുക്കിയ, സുജാദ്, അലി അക്ബർ (സൗദി അറേബ്യ). മരുമക്കൾ: ഷാഹുൽ ഹമീദ് രാജൻ, റാണി, മുംതാസ് ഖാൻ (സൗദി അറേബ്യ), രഹ്‌ന, സജ്ന.