school-opening

ഇനി അടിച്ച് പൊളി... ഇന്ന് സ്കൂൾ തുറക്കുന്ന സന്തോഷത്തിൽ തങ്ങളുടെ പുതിയസ്കൂൾ യൂണിഫോമും, ബാഗും ധരിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന കുട്ടികൾ തൃശൂർ പറവാനിയിൽ നിന്നൊരു ദൃശ്യം.