ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എം. സുഗീത സർവീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുട ആർ.ഡി.ഒ എം.എച്ച്. ഹരീഷിന് അധികച്ചുമതല നൽകി. പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നത് വരെയാകും ചുമതല.