വടക്കാഞ്ചേരി : കുമ്പളങ്ങാട് കരിമ്പനവളപ്പിൽ നീലി (80) നിര്യാതയായി. മക്കൾ: ശാന്ത, രാധാകൃഷ്ണൻ, പരേതനായ വിജയൻ. മരുമക്കൾ: പരേതനായ രാജൻ, പരേതയായ ശാന്ത, വാസന്തി. സംസ്‌കാരം നടത്തി.