1

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ആനപറമ്പ് എൽ.പി സ്‌കൂളിന്റെ ചുറ്റുവട്ടവും ആക്രി സാധനങ്ങൾ കൂട്ടിയിട്ട് മലിനമായ അന്തരീക്ഷമാണെന്നും, ഇതാണ് കുട്ടിയെ പാമ്പുകടിക്കാൻ കാരണമായതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർമാന്റെ ചേംബർ ഉപരോധിച്ചു. സ്ഥലം കൗൺസിലറായ സന്ധ്യ കൊടക്കാടത്ത് സ്‌കൂൾ പരിസരം ശുചീകരിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.

സമാനമായ അന്തരീക്ഷമാണ് വടക്കാഞ്ചേരി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലുമുള്ളതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഉപരോധസമരത്തിൽ കൗൺസിലർമാരായ കെ.അജിത് കുമാർ, കെ.ടി.ജോയ് , വൈശാഖ് , പി.എൻ.ബുഷറ റഷീദ്, സന്ധ്യ കൊടക്കാടത്ത്, ജോയൽ മഞ്ഞില, ജിജി സാംസൺ, ഗോപാലകൃഷ്ണൻ, കെ.എൻ.പ്രകാശ്, അഡ്വ.ശ്രീദേവി, രമണി, പ്രേമദാസ് എന്നിവർ പ്രസംഗിച്ചു.

സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളു​ടെ​ ​അ​വ​സ്ഥ​ ​പ​ര​മ​ദ​യ​നീ​യം​ :
അ​ഡ്വ.​കെ.​കെ.​അ​നീ​ഷ്‌​ ​കു​മാർ

തൃ​ശൂ​ർ​ ​:​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ലെ​ ​ഗ​വ.​എ​ൽ.​പി.​സ്‌​കൂ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​പാ​മ്പ് ​ക​ടി​യേ​ൽ​ക്കാ​നി​ട​യാ​യ​ത് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​ഗു​രു​ത​ര​ ​വീ​ഴ്ച​യെ​ന്ന് ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​കെ.​അ​നീ​ഷ് ​കു​മാ​ർ.​ ​സ്‌​കൂ​ളു​ക​ൾ​ ​തു​റ​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​പ​രി​സ​രം​ ​ശു​ചി​യാ​ക്കേ​ണ്ട​തും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പ് ​വ​രു​ത്തേ​ണ്ട​തും​ ​ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​ ​ക​ട​മ​യാ​ണ്.​ ​തൃ​ശൂ​ർ​ ​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​സ്‌​കൂ​ളി​ലും​ ​വ​യ​നാ​ടും​ ​നേ​ര​ത്തെ​ ​സ​മാ​ന​മാ​യ​ ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ന്നി​ട്ടും​ ​തെ​റ്റ് ​തി​രു​ത്താ​ൻ​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​യു​ന്നി​ല്ല.​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളു​ടെ​ ​ശോ​ച​നീ​യാ​വ​സ്ഥ​യാ​ണ് ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​ ​വെ​ളി​പ്പെ​ടു​ന്ന​തെ​ന്നും​ ​അ​ഡ്വ.​അ​നീ​ഷ് ​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ട്ടു​പ​ന്നി​യെ​ ​വെ​ടി​വെ​ച്ചു​കൊ​ന്നു

ക​ല്ലൂ​ർ​ ​:​ ​തൃ​ക്കൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ആ​ലേ​ങ്ങാ​ട് ​സെ​ന്റ​റി​ന് ​സ​മീ​പം​ ​ശ​ല്യ​മു​ണ്ടാ​ക്കി​യ​ ​കാ​ട്ടു​പ​ന്നി​യെ​ ​വ​ന​പാ​ല​ക​ർ​ ​വെ​ടി​വെ​ച്ചു​കൊ​ന്നു.​ ​ഇ​ന്ന​ലെ​ ​വൈ​കീ​ട്ട് ​അ​ഞ്ചി​നാ​യി​രു​ന്നു​ ​സം​ഭ​വം.​ 4​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​വ​ന​ത്തി​ൽ​ ​നി​ന്നാ​ണ് ​പ​ന്നി​യെ​ത്തി​യ​ത്.​ ​വീ​ട്ടു​പ​രി​സ​ര​ത്ത് ​കി​ട​ന്നി​രു​ന്ന​ ​പ​ന്നി​ ​പോ​കു​ന്നി​ല്ലെ​ന്ന് ​വീ​ട്ടു​കാ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​പാ​ല​പ്പി​ള്ളി​ ​റേ​ഞ്ച് ​ഓ​ഫീ​സി​ൽ​ ​നി​ന്നു​ള്ള​ ​വ​ന​പാ​ല​ക​രെ​ത്തു​ക​യാ​യി​രു​ന്നു.​ ​പ​ന്നി​യെ​ ​വ​ന​ത്തി​ൽ​ ​മ​റ​വ് ​ചെ​യ്യു​മെ​ന്ന് ​ഫോ​റ​സ്റ്റ് ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​പ്രേം​ ​ഷ​മീ​ർ​ ​അ​റി​യി​ച്ചു.