obit-photo

മുത്രത്തിക്കര: അക്കാളിപറമ്പിൽ കുമാരന്റെ ഭാര്യ ജാനകി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ: പുഷ്പാവതി, പരേതയായ രജിത, അജിത, രജീവൻ. മരുമക്കൾ: അശോകൻ, മോഹനൻ.