academy

തൃശൂർ : രാമവർമപുരം പൊലീസ് അക്കാഡമിയിൽ കൊവിഡ് കൂട്ട വ്യാപനം. പരിശീലനത്തിലുള്ള വനിതാ ബറ്റാലിയൻ - മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരിൽ 30 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാപനത്തെ തുടർന്ന് അക്കാഡമിയെ ക്‌ളസ്റ്ററായി പ്രഖ്യാപിച്ചു. ആർക്കും ആരോഗ്യ പ്രശ്‌നം ഇല്ലെന്ന് അധികൃതർ പറഞ്ഞു. അക്കാഡമിയിൽ വനിതാ ബറ്റാലിയന്റെയും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെയും പരിശീലനത്തിലുള്ള 152 പേരെയാണ് പരിശോധിച്ചത്. കൊവിഡ് സാഹചര്യത്തിൽ അക്കാഡമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിറുത്തിയതായി അക്കാഡമി അധികൃതർ അറിയിച്ചു.

സൗ​ജ​ന്യ​ ​സം​രം​ഭ​ക​ത്വ​ ​പ​രി​ശീ​ല​നം

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഫോ​ർ​ ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​നാ​ഷ​ണ​ൽ​ ​ഫി​ഷ​റീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​യും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മൈ​ക്രോ​ ​സ്‌​മോ​ൾ​ ​മീ​ഡി​യം​ ​എ​ന്റ​ർ​പ്രൈ​സ​സി​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഫി​ഷ​റീ​സ് ​ആ​ൻ​ഡ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ 15​ ​ദി​വ​സ​ത്തെ​ ​സൗ​ജ​ന്യ​ ​സം​രം​ഭ​ക​ത്വ​ ​പ​രി​ശീ​ല​നം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​കേ​ര​ള​ത്തി​ലെ​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​ ​തൊ​ഴി​ൽ​ര​ഹി​ത​രാ​യ​ ​തെ​ര​ഞ്ഞെ​ടു​ത്ത​ 50​ ​യു​വ​തീ​ ​യു​വാ​ക്ക​ൾ​ക്ക് ​സ്‌​റ്റൈ​പ്പെ​ന്റോ​ടെ​ 15​ ​മു​ത​ൽ​ ​ജൂ​ലാ​യ് 1​ ​വ​രെ​യും​ ​ജൂ​ലാ​യ് 4​ ​മു​ത​ൽ​ 21​ ​വ​രെ​യും​ ​ക​ള​മ​ശ്ശേ​രി​ ​കീ​ഡ് ​കാ​മ്പ​സി​ലാ​ണ് ​പ​രി​ശീ​ല​നം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​w​w​w.​k​i​e​d.​i​n​f​o​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​സ​ന്ദ​ർ​ശി​ച്ച് 9​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ​:​ 0484​ 2532890,​ 7012376994.