obituary

പുല്ലൂറ്റ് : ടി.ഡി.പി സ്കൂളിന് കിഴക്കുവശം പരേതനായ പാച്ചേരി സുബ്രഹ്മണ്യൻ മകൻ മോഹനൻ ( 65) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 8ന് . ഭാര്യ : ഭാനുമതി. മക്കൾ : ശാലി, ശാലിനി, മഹേഷ്‌. മരുമക്കൾ : മുകേഷ്, സുനേഷ്, ഗ്രീഷ്മ.