വരാക്കര: ധാത്രിക്കുളം കരുമാലിയ്ക്കൽ ലോനപ്പൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വരാക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സിൽവി, ഷീജ, സിസ്റ്റർ ആലീസ് ജോൺ, ഷാജു, റീന. മരുമക്കൾ: വർഗീസ്, റാഫി, ജോൺസൺ.