rain

തൃശൂർ: അയനം സാംസ്‌കാരിക വേദിയുടെ മഴക്കവിതാ സംഗമം വ്യത്യസ്തമായ മഴയനുഭവങ്ങളുടെ കൂടി സംഗമവേദിയായി. അയനം ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ കവികൾ മഴ പ്രമേയമായി വരുന്ന കവിതകൾ അവതരിപ്പിച്ചു.
കവിയും ഗാനരചയിതാവുമായ അൻവർ അലി കവിതാസംഗമം ഉദ്ഘാടനം ചെയ്തു. പ്രളയത്തിന് ശേഷം കവിതയിൽ മഴയിലെ കാൽപനികത നഷ്ടമാവുകയും പ്രകൃതി ചൂഷണത്തിന്റെ ഭീകരത വന്നു നിറഞ്ഞതായും കാണാമെന്ന് അൻവർ അലി പറഞ്ഞു.
അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. വിജയരാജമല്ലിക, ശ്യാം സുധാകർ, വർഗീസാന്റണി, ജയപ്രകാശ് എറവ്, സുബീഷ് തെക്കൂട്ട് , ടി.ജി.അജിത, പി.എ.അനീഷ്, കെ.രാജേശ്വരി, ജോയ് ജോസഫ്, ചന്ദ്രതാര, രാധിക സനോജ്, രേഖ സി.ജി, ശാലിനി പടിയത്ത്, മനീഷ മുകേഷ്‌ലാൽ, റെജീല ഷെറിൻ, തുളസീദാസ് തൃപ്രയാർ, അഡ്വ.മൗനീഷ്, ജീ.ജീൻരാജ്, ടി.എം.അനിൽകുമാർ, യു.എസ്.ശ്രീശോഭ്, ജി.ബി.കിരൺ എന്നിവർ മഴക്കവിതകൾ അവതരിപ്പിച്ചു.

കാ​ർ​ഷി​ക​ ​ഉ​പ​ക​രണ വി​ല്പ​ന​ശാല ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ​:​ ​കേ​ച്ചേ​രി​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​എ.​എം.​ജ​മാ​ൽ​ ​കാ​ർ​ഷി​ക​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​വി​ല്പ​ന​ശാ​ല​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ബാ​ങ്ക് ​ഡ​യ​റ​ക്ട​ർ​ ​ഐ.​വേ​ണു​ഗോ​പാ​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ബാ​ങ്ക് ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​കെ.​ജെ.​നി​ഷാ​ദ്,​ ​എ​ൻ.​വി.​സു​ദ​ർ​ശ​ൻ,​ ​ധ​നേ​ഷ് ​ചു​ള്ളി​ക്കാ​ട്ടി​ൽ,​ ​കെ.​ഐ.​ച​ന്ദ്ര​ൻ,​ ​കു​ര്യാ​ക്കോ​സ് ​മാ​സ്റ്റ​ർ,​ ​എം.​ആ​ർ.​ജോ​യ്,​ ​തോ​മ​സ് ​വാ​ഴ​പ്പി​ള്ളി,​ ​പി.​എ​ൻ.​സു​ന്ദ​ര​ൻ,​ ​ടി.​കെ.​കൊ​ച്ച,​ ​സെ​ലീ​ന​ ​കൊ​ച്ച​പ്പ​ൻ,​ ​ന​സീ​മ​ ​അ​സീ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ചൂ​ണ്ട​ൽ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ളാ​യ​ ​ആ​ന്റോ​ ​പോ​ൾ,​ ​എ​ൻ.​ഡി.​സ​ജി​ത് ​കു​മാ​ർ,​ ​ബാ​ങ്ക് ​സെ​ക്ര​ട്ട​റി​ ​ഡേ​വി​സ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.