ചേലക്കര: ചേലക്കോട് വടക്കുംകോണം മുതലംചിറ വാസുദേവൻ (72 ) നിര്യാതനായി. ഭാര്യ :വിജയകുമാരി. മകൻ: വിമോദ്. മരുമകൾ: നീതു. സംസ്‌കാരം നടത്തി