പുതുക്കാട്: കാവല്ലൂർ, പൂണിശേരി, ആതൂർ, പാലക്കപറമ്പ്, പാറക്കാട്, പാലത്തുപറമ്പ്, ഞെള്ളൂർ, നായരങ്ങാടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.
വരന്തരപ്പിള്ളി: പുലിക്കണ്ണി, നാടാംപാടം, മൂച്ചിക്കൽ, വേലൂപാടം, കിണർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4വരെ വൈദ്യുതി മുടങ്ങും.