obituary

കൊടുങ്ങല്ലൂർ: കാര പോണത്ത് പരേതനായ കുഞ്ഞിക്കുട്ടൻ മകൾ ബേബി (75) നിര്യാതയായി. അവിവാഹിതയാണ്. സംസ്‌കാരം നടത്തി. അമ്മ: പരേതയായ മാതു.