കൊടുങ്ങല്ലൂർ: മേത്തല ചിത്തിര വളവ് പഴൂകുന്നത്ത് പരേതനായ ചന്ദ്രന്റെ ഭാര്യ രാധ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വത്സല, ഷാജി, വിശ്വംഭരൻ, ഉണ്ണിക്കൃഷ്ണൻ, പി.സി.സുനിൽ (എസ്.ഐ കൺട്രോൾ റൂം കൊടുങ്ങല്ലൂർ).മരുമക്കൾ: ഷാജി, സുജ, ഹേമലത, സീന.