obituary

കൊടുങ്ങല്ലൂർ: സി.പി.ഐ കോതപറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം തൃപ്രയാറ്റ് കുഞ്ഞാണ്ടി മകൻ കുമാരൻ (69) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ: രമേഷ്, രേഖ, രതീഷ്. മരുമക്കൾ: രാഖി, ഉണ്ണിക്കൃഷ്ണൻ, ഷൈനി (ഡയറക്ടർ ആല സർവ്വീസ് സഹകരണ ബാങ്ക്).