ആമ്പല്ലൂർ: വെണ്ടോർ യൂണിയൻ സ്റ്റോപ്പ്, നേതാജി നഗർ, ഞെള്ളൂർ, നായരങ്ങാടി, മഠംവഴി, പാടംവഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.