
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പഴയ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഏറാട്ടുപറമ്പിൽ നെടുംതാഴത്ത് പരേതനായ ഉണ്ണി മൊയ്തീൻ ഭാര്യ കൊച്ചു കദീജ (86) നിര്യാതയായി. കരുവന്നൂർ കടുങ്ങാട്ടു പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഹഫ്സ, സയ്യിദ്, ഹലീമ, ഷംല, ഷാനിബ. മരുമക്കൾ : ആസ്പിൻ അഷ്റഫ് (പുതിയ കാവ്), സൂഹറാബി, മൊയ്തീൻ കുട്ടി (മാള), കുഞ്ഞിമൊയ്തീൻ (എറിയാട് ), ഹനീഫ (മാടവന അത്താണി) .