trawling-ban

വല കണ്ണികൾ ചേർത്ത്... ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ തൃശൂർ ചേറ്റുവ ഹാർബറിൽ തീരമണഞ്ഞ യന്ത്രവത്കൃതമീൻപിടുത്ത ബോട്ടുകളിലെ തൊഴിലാളികൾ തങ്ങളുടെ മീൻപിടുത്ത വലകൾ പിന്നീട് ഉപയോഗിക്കാനായ് ഒരുക്കുന്നു.