unni
ഉണ്ണിക്കൃഷ്ണൻ.

തൃശൂർ: ചെമ്പിൽ ജോൺ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ചെമ്പിൽ ജോൺ പുരസ്‌കാരത്തിന് നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ. ഉണ്ണിക്കൃഷ്ണൻ അർഹനായി. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 18 ന് പ്രൊഫ. എം.കെ. സാനു സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി പി.എ. രാജപ്പൻ അറിയിച്ചു. പുറകോട്ടോടുന്ന വണ്ടികൾ എന്ന സമാഹാരത്തിനാണ് അവാർഡ്.