attack

മലക്കപ്പാറ: വാൽപ്പാറയിൽ വീണ്ടും കരടിയുടെ ആക്രമണം. മോണിക്ക എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയെയാണ് ബുധനാഴ്ച കരടി ആക്രമിച്ചത്. പരിക്കേറ്റ ഝാർഖണ്ഡ് സ്വദേശി ബുദ്വ ഒറാനെ (29) വാൽപ്പാറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിൽ മരുന്നടിക്കുമ്പോൾ ഓടിയെത്തിയ കരടി, ഒറാറെയെ ആക്രമിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇയാൾ വാൽപ്പാറ ഗവ: ആശുപത്രിയിൽ അപകട നില തരണം ചെയ്തു. മാനാംപിള്ളി റേഞ്ച് ഓഫീസർ മണികണ്ഠന്റെ നേതൃത്വത്തിൽ വനപാലകരെത്തി സ്ഥലത്ത് പരിശോധന നടത്തി. തുടർച്ചയായി ആക്രമണമുള്ളതിനാൽ കരടിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.

കോ​ൺ​ഗ്ര​സ് ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം

തൃ​ശൂ​ർ​ ​:​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കൊ​ണ്ട് ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് ​ന​ട​ത്തി.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ ​സ​ദ​സ് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജോ​സ​ഫ് ​ചാ​ലി​ശ്ശേ​രി,​ ​അ​നി​ൽ​ ​അ​ക്ക​ര,​ ​സു​നി​ൽ​ ​അ​ന്തി​ക്കാ​ട്,​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ര​ങ്ങ​ത്ത്,​ ​സി.​എ​സ്.​ശ്രീ​നി​വാ​സ​ൻ,​ ​കെ.​ബി.​ശ​ശി​കു​മാ​ർ,​ ​എ.​പ്ര​സാ​ദ്,​ ​ജോ​ൺ​ ​ഡാ​നി​യേ​ൽ,​ ​ഐ.​പി.​പോ​ൾ,​ ​നി​ജി​ ​ജ​സ്റ്റി​ൻ,​ ​കെ.​എ​ഫ്.​ഡൊ​മി​നി​ക്,​ ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​രാ​ജ​ൻ​ ​പ​ല്ല​ൻ,​ ​ലീ​ലാ​മ്മ​ ​ടീ​ച്ച​ർ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​കെ.​കെ.​ബാ​ബു,​ ​സ​ജീ​വ​ൻ​ ​കു​രി​യ​ച്ചി​റ,​ ​കെ.​അ​ജി​ത്ത് ​കു​മാ​ർ,​ ​കെ.​വി.​ദാ​സ​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

മ​ഹീ​ന്ദ്ര​ ​ഥാ​റി​ന്റെ​ 25​ ​ല​ക്ഷം​ ​അ​ട​ച്ചു

ഗു​രു​വാ​യൂ​ർ​:​ ​മ​ഹീ​ന്ദ്ര​ ​ഥാ​ർ​ ​ലേ​ലം​ ​ചെ​യ്ത​ ​തു​ക​യി​ൽ​ 25​ ​ല​ക്ഷം​ ​രൂ​പ​ ​ബു​ധ​നാ​ഴ്ച​ ​ദേ​വ​സ്വ​ത്തി​ൽ​ ​അ​ട​ച്ചു.​ ​വ​ണ്ടി​ ​ലേ​ല​മെ​ടു​ത്ത​ ​വി​ഘ്‌​നേ​ഷി​ന്റെ​ ​അ​ച്ഛ​ൻ​ ​വി​ജ​യ​കു​മാ​റും​ ​ക​മ്പ​നി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​അ​നൂ​പും​ ​ചേ​ർ​ന്ന് ​തു​ക​ ​കൈ​മാ​റി.​ 43​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ലേ​ല​തു​ക.​ ​അ​തി​ന്റെ​ ​പ​കു​തി​യാ​ണ് ​ആ​ദ്യം​ ​അ​ട​ക്കേ​ണ്ട​ത്.​ ​എ​ന്നാ​ൽ​ ​ലേ​ല​ക്കാ​ർ​ 25​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ചെ​ക്ക് ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ദേ​വ​സ്വം​ ​ചീ​ഫ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​ ​കെ.​പി.​സ​ജി​ത്ത് ​ഏ​റ്റു​വാ​ങ്ങി.

കോ​ൺ​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ച് ​നാ​ളെ

തൃ​ശൂ​ർ​ ​:​ ​അ​ഴി​മ​തി​ ​മു​ഖ്യ​ൻ​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ന​ട​ത്തു​ന്ന​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ച് ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​പ​റ​ഞ്ഞു.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ചി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ ​നേ​തൃ​ത്വം​ ​കൊ​ടു​ക്കും.​ ​രാ​വി​ലെ​ ​പ​ടി​ഞ്ഞാ​റെ​ക്കോ​ട്ട​യി​ൽ​ ​നി​ന്ന് ​പ്ര​ക​ട​നം​ ​ആ​രം​ഭി​ക്കും.