lathi-charge

വളഞ്ഞിട്ട്... കറൻസി കള്ളകടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് ആക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിവീശുന്നു.