obituary

കൊടുങ്ങല്ലൂർ: ശ്രീനാരായണ പുരം പൂവത്തുംകടവ് മണക്കാട്ട് ദാമോദരൻ മകൻ കൃഷ്ണൻകുട്ടി (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: നിമീഷ് , മിനി, നിഷ. മരുമക്കൾ : അഞ്ജു, രാജു, ശ്രീജിത്ത്.