1

വടക്കാഞ്ചേരി: കുമ്പളങ്ങാട് വടക്കൻ റപ്പായി ഭാര്യ റോസ (83) നിര്യാതയായി. മക്കൾ: ഔസേഫ്, വർഗീസ്, ലില്ലി, ജോയ്‌സൺ, പ്രിൻസി. മരുമക്കൾ: മേരി, കൊച്ചുത്രേസ്യ, സേവ്യർ, ആലീസ്, ജോസ്.