obituary

കൊടുങ്ങല്ലൂർ: മേത്തല പടന്ന തയാറ്റുപറമ്പിൽ ബാബു (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശകുന്തള. മകൻ: അമ്പാടി.