മുപ്ലിയം: മണിയറയ്ക്കൽ പൈലോതിന്റെ ഭാര്യ അന്നം (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മുപ്ലിയം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി, വിൽസൺ, പോൾസൻ. മരുമക്കൾ: ജോർജ്ജ്, ലൂന, ലിജി.